‘പീഢാ സഹനം’ ക്രിസ്തീയ ഭക്തിഗാന ആൽബം യൂട്യൂബിൽ റിലീസ് ആയി
മാത്യൂസ് കരിമ്പന്നൂര്‍ വരികളെഴുതിയ ക്രിസ്തീയ ഭക്തിഗാന ആല്‍ബം ‘പീഢാ സഹനം’ യൂട്യൂബില്‍ റിലീസായി. റോസ് മേരി ക്രിയേഷന്‍സ് ആണ് ആല്‍ബം നിര്‍മ്മിച്ചിരിക്കുന്നത്. ആത്മീയ ഉണർവ് നൽകുന്ന ഈ ഗാനത്തിന് അതിമനോഹരമായി സംഗീതംഒരുക്കിയിരിക്കുന്നത് പ്രശസ്ത സംഗീത സംവിധായകൻ ശ്രീ.ജോബിൻ തച്ചിൽ ആണ്. ഏവരുടെയും പ്രിയപ്പെട്ട അനുഗ്രഹീത ഗായകൻ കെസ്റ്റർ ആണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. വളരെ മനോഹരമായി ഓർക്കേസ്ട്രേഷൻ ചെയ്തിരിക്കുന്നത് ശ്രീ.അരുൺ കുമാരൻ ആണ്. ആല്‍ബം കാണാം: https://youtu.be/HmxtX-tleqM