അയർലണ്ടിലെ പ്രസിഡന്റ് തെരഞ്ഞെടുപ്പ് നവംബറിൽ; പ്രസിഡന്റിന്റെ അധികാരങ്ങൾ എന്തെല്ലാം, സ്ഥാനാർത്ഥികൾ ആരെല്ലാം?

അയര്‍ലണ്ടിലെ പ്രസിഡന്റ് തെരഞ്ഞെടുപ്പ് നവംബര്‍ 11-ന് നടക്കാനിരിക്കുകയാണ്. നിലവിലെ പ്രസിഡന്റായ മൈക്കല്‍ ഡി ഹിഗ്ഗിന്‍സ് കാലാവധി പൂര്‍ത്തിയാക്കുന്നതോടെയാണ് പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുക്കാന്‍ കളമൊരുങ്ങുന്നത്. ഇന്ത്യക്ക് സമാനമായി രാജ്യത്തിന്റെ തലവന്‍ പ്രസിഡന്റ് ആണെങ്കിലും, പ്രധാന അധികാരങ്ങളെല്ലാം സര്‍ക്കാരിന് തന്നെ ആണ്. അതേസമയം പ്രസിഡന്റിന് മാത്രമായി ചില അധികാരങ്ങള്‍ ഉണ്ട് താനും. ഐറിഷ് പ്രതിരോധ സേനയുടെ പരമോന്നത കമാന്‍ഡര്‍ അടക്കം ഉള്ള അധികാരങ്ങള്‍ അതില്‍ പെട്ടതാണ്. അയര്‍ലണ്ടിന്റെ പ്രസിഡന്റ് Uachtarán na hÉireann എന്നും അറിയപ്പെടുന്നു. ഐറിഷ് പ്രസിഡന്റിന്റെ അധികാരങ്ങള്‍ … Read more