സ്റ്റാർഡസ്റ്റിൽ സംഭവിച്ചത് ദേശീയ ദുരന്തം; ഇരകളോടും കുടുംബങ്ങളോടും മാപ്പപേക്ഷിച്ച് ഐറിഷ് സർക്കാർ

1981-ല്‍ ഡബ്ലിനിലെ സ്റ്റാര്‍ഡസ്റ്റ് തീപിടിത്തത്തില്‍ കൊല്ലപ്പെട്ടവര്‍ക്ക് സര്‍ക്കാരിന്റെ ആദരം. ഞായറാഴ്ച ഡബ്ലിന്‍ സിറ്റി സെന്ററിലെ ഗാര്‍ഡന്‍ ഓഫ് റിംബ്രന്‍സില്‍ വച്ചാണ് തീപിടിത്തത്തിന് ഇരയാവരോട് സര്‍ക്കാര്‍ ഔദ്യോഗികമായി മാപ്പപേക്ഷിക്കുകയും, ആദരിക്കുകയും ചെയ്യുന്ന ചടങ്ങ് നടന്നത്. ദുരന്തത്തില്‍ മരിച്ചവരുടെ ബന്ധുക്കള്‍, സുഹൃത്തുകള്‍, ദുരന്തത്തില്‍ നിന്നും രക്ഷപ്പെട്ടവര്‍, അന്നുണ്ടായിരുന്ന രക്ഷാപ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുത്ത ചടങ്ങിനെ നയിച്ചത് പ്രസിഡന്റ് മൈക്കല്‍ ഡി ഹിഗ്ഗിന്‍സ് ആണ്. പ്രധാനമന്ത്രി സൈമണ്‍ ഹാരിസും ചടങ്ങില്‍ സംബന്ധിച്ചു. 1981 ഫെബ്രുവരി 14-ന് പുലര്‍ച്ച Artane-ലെ സ്റ്റാര്‍ഡസ്റ്റ് നൈറ്റ് ക്ലബ്ബിലുണ്ടായ … Read more