അയർലണ്ടിൽ കോവിഡ് ബാധ രൂക്ഷമെങ്കിലും നിയന്ത്രണങ്ങൾ കടുപ്പിക്കില്ലെന്ന് ആരോഗ്യമന്ത്രി; കോവിഡിനെ നേരിടാൻ നിർദ്ദേശങ്ങൾ ഇവ

അയര്‍ലണ്ടില്‍ കോവിഡ് ബാധ രൂക്ഷമാകുന്ന പശ്ചാത്തലത്തിലും, കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനെപ്പറ്റി ഇപ്പോള്‍ ആലോചനയില്ലെന്ന് ആരോഗ്യമന്ത്രി സ്റ്റീഫന്‍ ഡോനലി. ഇന്നലെ 3,726 പേര്‍ക്കാണ് രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത്. 2021 ജനുവരി പകുതിക്ക് ശേഷം ഇതാദ്യമായാണ് ഒരേ ദിവസം ഇത്രയും രോഗികള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. നിലവില്‍ 493 പേര്‍ കോവിഡ് ബാധിതരായി ആശുപത്രികളില്‍ കഴിയുന്നുണ്ട്. ഇതില്‍ 90 പേര്‍ ഐസിയുവിലാണ്. ഒരാഴ്ചയ്ക്കിടെ രോഗബാധ നിരക്കിലും കാര്യമായ വര്‍ദ്ധനയുണ്ടായതായി National Public Health Emergency Team (Nphet) വ്യക്തമാക്കുന്നു. നിലവില്‍ 14 … Read more