ദീപാവലി ആഘോഷങ്ങൾക്ക് പൊലിമ പകർന്ന് അയർലണ്ട് മലയാളികളുടെ നൃത്ത ആൽബം ‘ദീപമഞ്ജുളം’ യൂട്യൂബിൽ
ലോകമെങ്ങുമുള്ള ഇന്ത്യക്കാര്‍ ദീപാവലി ആഘോഷിക്കുന്ന വേളയില്‍, ആഘോഷത്തിന് പൊലിമയേറ്റി മനോഹരമായ നൃത്തവിരുന്നുമായി അയര്‍ലണ്ട് മലയാളികള്‍. SR Creations അവതരിപ്പിക്കുന്ന ‘ദീപമഞ്ജുളം’ എന്ന ഡാന്‍സ് വീഡിയോ കഴിഞ്ഞ ദിവസം യൂട്യൂബില്‍ റിലീസ് ചെയ്തിരിക്കുകയാണ്. ‘ദേവരാഗം’ എന്ന ചിത്രത്തില്‍ കെ.എസ് ചിത്ര, കീരവാണി എന്നിവര്‍ ചേര്‍ന്നാലപിച്ച ഗാനത്തിന് ചുവടുവെച്ചിരിക്കുന്നത് അനുപ്രിയ അരുണ്‍, സ്മിത ബെന്നി, മീര ആഷിക, നെപ്പള്ളി സൃഠ്യേഷ, വിജി കിഷോര്‍, പ്രീത പ്രവീണ്‍, സൂസന്‍ റോയ് എന്നിവര്‍ ചേര്‍ന്നാണ്. സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത് അയര്‍ലണ്ടിലെ കലാരംഗത്ത് പ്രശസ്തയായ സൂസന്‍ … Read more