അയർലണ്ടിൽ ഈ വർഷം മുങ്ങിമരിച്ചത് 51 പേർ; നീന്താൻ പോകുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക
അയര്‍ലണ്ടില്‍ മുങ്ങിമരണങ്ങള്‍ വര്‍ദ്ധിച്ചതിനെത്തുടര്‍ന്ന് ജനങ്ങളോട് കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന അഭ്യര്‍ത്ഥനയുമായി Water Safety Ireland-ഉം Marine Rescue Coordination Centre (MRCC)-ഉം. തെളിഞ്ഞ ദിനങ്ങളില്‍ നീന്താന്‍ പോകുന്നതിനിടെ, പ്രത്യേകിച്ചും കൗമാരക്കാരാണ് അപകടത്തില്‍ പെടുന്നത്. ഈ വര്‍ഷം ഇതുവരെ 51 പേരാണ് രാജ്യത്ത് വിവിധയിടങ്ങളിലായി മുങ്ങിമരിച്ചത്. മെയ് ആദ്യം മുതലുള്ള എട്ട് ആഴ്ചയ്ക്കിടെ ഏഴ് കുട്ടികള്‍ മരിക്കുന്ന സ്ഥിതിയുമുണ്ടായി. നീന്താന്‍ പോകുമ്പോള്‍, കുട്ടികളായാലും മുതിര്‍ന്നവരായാലും ലൈഫ് ഗാര്‍ഡുകള്‍ ഉള്ള ജലാശയങ്ങള്‍ മാത്രം തിരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കണമെന്ന് അധികൃതര്‍ പറയുന്നു. നീന്തുന്ന … Read more