ലിമെറിക്ക് സീറോ മലബാർ ചർച്ചിൽ 2022 വർഷത്തെ കൈക്കാരന്റെ സ്‌ഥാനാരോഹണവും,പുതിയ ഇടവകാംഗങ്ങൾക്ക് സ്വീകരണവും നടന്നു
ലിമെറിക്ക് : 2022 വർഷത്തെ സെന്റ് മേരീസ് സീറോ മലബാർ ചർച്ചിൻറെ നടത്തിപ്പ് കൈക്കാരൻ ആയി ശ്രീ .സിബി ജോണി 29 ആം തിയതി നടന്ന വിശുദ്ധ കുർബാന മദ്ധ്യേ സത്യപ്രതിജ്ഞ ചെയ്തു സ്ഥാനമേറ്റു. കഴിഞ്ഞ ഒരു വർഷം നടത്തിപ്പ് കൈക്കാരൻ ആയിരുന്ന ശ്രീ .അനിൽ ആൻറണി ചുമതല കൈമാറിക്കൊണ്ട് പുതിയ കൈക്കാരൻ സിബിക്ക് ആശംസകൾ അറിയിച്ചു. കഴിഞ്ഞ ഒന്നര വർഷത്തിലധികമായി അയർലണ്ടിന്റെ മറ്റു ഭാഗങ്ങളിലെന്നപോലെ ലിമെറിക്കിലും വളരെയധികം ആളുകൾ ജോലിക്കായി കുടുംബസമേതം എത്തിച്ചേർന്നിട്ടുണ്ട്. കോവിഡിൻറെ നിയന്ത്രണങ്ങൾ … Read more