ലോകത്തെ ഏറ്റവും ഉയരം കൂടിയ സ്ത്രീ എന്ന റെക്കോർഡ് ഈ തുർക്കി സ്വദേശിക്ക്; ഉയരം 215.16 സെമീ

തുര്‍ക്കി സ്വദേശിയായ Rumeysa Gelgi ഇനി ലോകത്തെ ഏറ്റവും ഉയരം കൂടിയ വനിത. 7 അടി 0.7 ഇഞ്ച് ഉയരമുള്ള (215.16 സെമീ) ഇവരെ കഴിഞ്ഞ ദിവസമാണ് ലോകത്തെ ഏറ്റവും ഉയരം കൂടിയ വനിതയായി ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്‌സ് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. Weaver syndrome എന്ന അസുഖം കാരണമാണ് Gelgi-യുടെ ശരീരം അസാമാന്യമായി ഉയരം വച്ചത്. വേറെ ചില ശാരീരിക പ്രത്യേകതകളും അതിന് കാരണമായി. ‘നമ്മുടെ എല്ലാ പോരായ്മകളെയും സ്വന്തം നേട്ടമാക്കി മാറ്റാന്‍ നമുക്ക് സാധിക്കും. അതിനാല്‍ … Read more