അയർലണ്ടിലെ ഏറ്റവും മികച്ച ടൂറിസ്റ്റ് പ്രദേശമായി The Waterford Greenway

Ireland’s Best Visitor Attraction 2022 ആയി വാട്ടര്‍ഫോര്‍ഡിലെ The Waterford Greenway. Irish Independent Reader Travel Awards ആണ് വിജയിയെ തെരഞ്ഞെടുത്തത്. വാട്ടര്‍ഫോര്‍ഡ് സിറ്റി മുതല്‍ Dungarvan വരെയുള്ള 46 കി.മീ നീളമുള്ള പഴയ റെയില്‍വേ ലൈനും, സമീപപ്രദേശവുമാണ് The Waterford Greenway എന്ന് അറിയപ്പെടുന്നത്. പച്ചപിടിച്ച് നില്‍ക്കുന്ന ഈ പ്രദേശം ഓഫ് റോഡ് സൈക്ലിങ്, നടത്തം എന്നിവയ്ക്ക് പേരുകേട്ടതാണ്. ഇടയ്ക്കിടെയുള്ള മനോഹരമായ പാലങ്ങള്‍, ടണല്‍, റെയില്‍വേ ബ്രിഡ്ജുകള്‍ എന്നിവയെല്ലാം പ്രദേശത്തെ കൂടുതല്‍ മനോഹരമാക്കുന്നു. … Read more