ഇന്ധനവില വർദ്ധനയ്‌ക്കെതിരെ ഡബ്ലിനിൽ ഇന്ന് ട്രക്ക് ഡ്രൈവർമാരുടെ റോഡ് ഉപരോധം
ഇന്ധനവില കുറയ്ക്കണമെന്നാവശ്യപ്പെട്ട് ഇന്ന് ഡബ്ലിനില്‍ ട്രക്ക് ഡ്രൈവര്‍മാരുടെ റോഡ് ഉപരോധം. ബജറ്റ് പ്രഖ്യാപനത്തിന്റെ ഭാഗമായി കഴിഞ്ഞ മാസം നിലവില്‍ വന്ന ഇന്ധനവില വര്‍ദ്ധനയ്‌ക്കെതിരെയാണ് Irish Truckers and Haulage Association Against Fuel Prices-ന്റെ നേതൃത്വത്തില്‍ പ്രതിഷേധം നടക്കുന്നത്. നിരവധി ട്രക്കുകള്‍ രാവിലെ മുതല്‍ നഗരത്തിലെത്തിത്തുടങ്ങിയിട്ടുണ്ട്. ഒക്ടോബര്‍ മാസത്തിലാണ് സോഷ്യല്‍ മീഡിയ വഴി സംഘടന രൂപീകരണം നടന്നത്. വാണിജ്യ വാഹനങ്ങള്‍, ട്രക്കുകള്‍, ബസ്സുകള്‍, ട്രാക്ടറുകള്‍, വാനുകള്‍ എന്നിവ പ്രതിഷേധത്തിനായി ഡബ്ലിനിലെത്താനാണ് സംഘടന ആഹ്വാനം ചെയ്തത്. കില്‍ഡെയര്‍ സ്ട്രീറ്റിലെ … Read more