ആഗോള യൂണിവേഴ്‌സിറ്റി റാങ്കിങ്ങിൽ ഐറിഷ് യൂണിവേഴ്സിറ്റികൾക്ക് തിരിച്ചടി; നില മെച്ചപ്പെടുത്തിയത് University College Dublin മാത്രം

ഏറ്റവും പുതിയ Centre for World University Rankings-ല്‍ അയര്‍ലണ്ടിലെ നാലില്‍ മൂന്ന് യൂണിവേഴ്‌സിറ്റികള്‍ക്കും റാങ്കിങ്ങില്‍ തിരിച്ചടി. യൂണിവേഴ്‌സിറ്റികളിലെ പഠനിലവാരം, ജോലിസാധ്യത, അദ്ധ്യാപകരുടെ നിലവാരം, റിസര്‍ച്ച് എന്നിവ അടിസ്ഥാനമാക്കി തയ്യാറാക്കുന്ന 2000 കേന്ദ്രങ്ങളുടെ റാങ്ക് പട്ടികയില്‍ അയര്‍ലണ്ടിലെ ഏറ്റവും മികച്ച യൂണിവേഴ്‌സിറ്റി എന്ന സ്ഥാനം Trinity College Dublin നിലനിര്‍ത്തി. അതേസമയം അയര്‍ലണ്ടിലെ യൂണിവേഴ്‌സിറ്റികള്‍ക്കുണ്ടായ റാങ്കിങ് വീഴ്ചയ്ക്ക് പ്രധാന കാരണം റിസര്‍ച്ച് മേഖലയിലെ പ്രകടനത്തിന്റെ കുറവാണ്. മറ്റ് പല വിദ്യാഭ്യാസ്ഥാപനങ്ങളും വലിയ ഫണ്ടിങ്ങുകളോടെ റിസര്‍ച്ചുകള്‍ക്ക് ഏറെ പ്രാമുഖ്യം … Read more