NUI Galway ഇനി University of Galway; പേരുമാറ്റത്തിന് അംഗീകാരം

National University of Ireland, Galway-യുടെ പേര് University of Galway എന്നാക്കി മാറ്റുന്നതിന് അംഗീകാരം. ഈ വര്‍ഷം അവസാനത്തോടെ യൂണിവേഴ്‌സിറ്റിയുടെ പേര് മാറ്റാനുള്ള ഔദ്യോഗിക തീരുമാനത്തിന് യൂണിവേഴ്‌സിറ്റി ഗവേണിങ് അതോറിറ്റി കഴിഞ്ഞയാഴ്ച അംഗീകാരം നല്‍കി. ഐറിഷില്‍ Ollscoil na Gaillimhe എന്നാകും യൂണിവേഴ്‌സിറ്റിയുടെ പുതിയ പേര്. ഗോള്‍വേയെ ഒരു ആഗോളനഗരമാക്കി മാറ്റുന്നതില്‍ യൂണിവേഴ്‌സിറ്റി അഭിമാനകരമായ പങ്ക് വഹിച്ചിട്ടുണ്ടെന്ന് നാമമാറ്റം സ്വാഗതം ചെയ്തുകൊണ്ട് NUI Galway പ്രസിഡന്റായ പ്രൊഫസര്‍ Ciarán Ó hÓgartaigh പറഞ്ഞു. പുതിയ പേര് … Read more