അയർലണ്ടിലെ സംഗീതാസ്വാദകർക്ക് ആവേശം പകരുന്ന ഒരു മഹത്തായ സംഗീത രാവിനായി ഒരുങ്ങുകയാണ് സ്ലൈഗോ.മലയാളികളുടെ പ്രിയപ്പെട്ട ഗായകനും സംവിധായകനും നടനുമായ വിനീത് ശ്രീനിവാസനും അദ്ദേഹത്തിന്റെ ഫുൾ ലൈവ് ബാൻഡ് ടീമും ആദ്യമായി സ്ലൈഗോയിലെത്തുന്നു.2026 ഒക്ടോബർ 13-ാം തീയതി ചൊവ്വാഴ്ച, സ്ലൈഗോയിലെ പ്രശസ്തമായ Radisson Blu Hotel, Sligo ഈ ചരിത്ര സംഗീത നിമിഷത്തിന് വേദിയാകും.സ്ലൈഗോയുടെ ചരിത്രത്തിൽ ഇത്രയും വലിയ രീതിയിൽ ഒരുക്കുന്ന ആദ്യത്തെ മലയാളം മെഗാ ലൈവ് ബാൻഡ് ഷോകളിലൊന്നാണ് ഇത്.Unity Events Ireland-ഉം Sooper Dooper Creations-ഉം ചേർന്നാണ് ഈ വമ്പൻ സംഗീത വിരുന്ന് ഒരുക്കുന്നത്. യുകെയിലെ Focus One ആണ് പരിപാടിയുടെ National Promoter.വിനീത് ശ്രീനിവാസനൊപ്പം അദ്ദേഹത്തിന്റെ പ്രശസ്തമായ Full Live Band Team അണിനിരക്കുന്നു എന്നതാണ് ഈ ഷോയുടെ ഏറ്റവും വലിയ ആകർഷണം.
മലയാളികളുടെ ഹൃദയത്തിൽ ഇടം നേടിയ നിരവധി ഹിറ്റ് ഗാനങ്ങൾ തത്സമയം ആസ്വദിക്കാനുള്ള അപൂർവ അവസരമാണ് സംഗീതപ്രേമികൾക്ക് ലഭിക്കുന്നത്. പരിപാടിയുടെ പ്രധാന ആകർഷണങ്ങൾ വിനീത് ശ്രീനിവാസനും ഫുൾ ലൈവ് ബാൻഡും ഒരേ വേദിയിൽ സ്ലൈഗോയിൽ ഇതുവരെ നടന്നിട്ടില്ലാത്ത തരത്തിലുള്ള ഒരു മെഗാ മലയാളം സംഗീത അനുഭവം Radisson Blu Hotel-ലെ പ്രീമിയം സൗകര്യങ്ങളോടെയുള്ള വേദി.അന്താരാഷ്ട്ര നിലവാരത്തിലുള്ള സൗകര്യങ്ങളും മികച്ച സൗണ്ട് & ലൈറ്റിംഗ് സംവിധാനങ്ങളും ആണ് ഒരുക്കിയിരിക്കുന്നത് .പരിമിതമായ സീറ്റുകൾ മാത്രം ഷോയ്ക്ക് ഉള്ളത് മികച്ച കാഴ്ചയും സൗകര്യപ്രദമായ ഇരിപ്പിട സംവിധാനവും ഉറപ്പാക്കുന്നതിനായിട്ടാണ് സീറ്റുകൾ പരിമിതപ്പെടുത്തിയിരിക്കുന്നത്. സ്ലൈഗോ,ലീട്രിം, മയോ, റോസ്‌കോമൺ, ഗാൽവേ തുടങ്ങിയ കൗണ്ടികളിൽ നിന്നുള്ള സംഗീതാസ്വാദകരെ ഒരുമിപ്പിക്കുന്നതായിരിക്കും സംഗീത വിരുന്ന്.
ഷോയുടെ ടിക്കറ്റ് വിൽപ്പന ആരംഭിച്ചു.സീറ്റുകൾ വളരെ പരിമിതമായതിനാൽ നിങ്ങളുടെ ടിക്കറ്റുകൾ ഇപ്പോൾ തന്നെ ബുക്ക് ചെയ്യുക.🔗 ടിക്കറ്റ് ബുക്ക് ചെയ്യാൻ:https://www.ticket4u.ie/events/vineeth-srinivasan-live-sligo📞 കൂടുതൽ വിവരങ്ങൾക്ക്സുബിൻ ജോസ്📱 089 216 5805ബൈജു സെബാസ്റ്റ്യൻ📱 085 100 7481ജോർജ് ലൂക്കോസ്📱 089 261 3398

Rose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW
Comments