വാട്ടർഫോർഡ് മലയാളി ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരണമടഞ്ഞു. വാട്ടർഫോർഡ് താമസിക്കുന്ന പത്തനംതിട്ട റാന്നി സ്വദേശി കളപ്പുരയ്ക്കൽ ജിറ്റോ ആന്റണിയാണ് മരണമടഞ്ഞത്. 41 വയസ്സായിരുന്നു പ്രായം. അസുഖബാധിതനായി ചികിത്സയിൽ ആയിരുന്നു. ചികിത്സയിലിരിക്കെ ഇന്ന് രാവിലെ വാട്ടർഫോർഡ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ വച്ചായിരുന്നു മരണം. ഭാര്യ ജോഷീല ജിറ്റോ വാട്ടർഫോർഡിൽ നഴ്സായി ജോലി ചെയ്യുന്നു. സംസ്കാരം പിന്നീട്.

Rose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW
Comments