വിശ്വാസ് ഫുഡ്സ് ഉടമ ബിജുവിന്റെ മാതാവ് റോസമ്മ ജോസഫ് (84) നിര്യാതയായി. ഭൗതികദേഹം ഏപ്രില്‍ 25 വ്യാഴാഴ്ച വൈകിട്ട് 5 മണിക്ക് വീട്ടില്‍ കൊണ്ടുവരുന്നതാണ്.

സംസ്‌കാരം ഏപ്രില്‍ 26 വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം 2.45-ന് കുറവിലങ്ങാട് മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ മാര്‍ത്ത്മറിയം ആര്‍ച്ച് ഡീക്കന്‍ തീര്‍ത്ഥാടന ദേവാലയത്തില്‍ വച്ച് നടക്കും.