നോര്‍ത്ത് ഡബ്ലിനില്‍ പുരുഷന് നേരെ ആക്രമണം. ഫിന്‍ഗ്ലാസിലെ Cardiffsbridge Road-ല്‍ വച്ച് ഞായറാഴ്ച പുലര്‍ച്ചെയാണ് 40-ലേറെ പ്രായമുള്ള ഒരാളെ ആജ്ഞാതര്‍ ആക്രമിച്ച് പരിക്കേല്‍പ്പിച്ചത്. സാരമായി ഇദ്ദേഹം Connolly Hospital Blanchardstown-ല്‍ ചികിത്സയിലാണ്.
സംഭവത്തില്‍ അന്വേഷണമാരംഭിച്ചതായി ഗാര്‍ഡ വക്താവ് അറിയിച്ചു.