ക്രാന്തി ലിമെറിക്ക് യൂണിറ്റ് ഉദ്ഘാടനം നാളെ

ക്രാന്തി അയർലണ്ട് ലിമെറിക്ക് യൂണിറ്റ് പ്രവർത്തനം ആരംഭിക്കുന്നു. നാളെ ജൂൺ 29 ശനിയാഴ്ച്ച ലിമെറിക്കിലെ ഡെസ്മണ്ട് കോംപ്ലക്സിൽ വൈകിട്ട് 3 മണിക്ക് യൂണിറ്റിന്റെ ഔദ്യോഗിക ഉദ്ഘാടനം നടക്കും. ക്രാന്തിയുടെ എട്ടാമത് യൂണിറ്റാണ് ലിമറിക്കിലേത്.

2017-ൽ തുടക്കം കുറിച്ച ക്രാന്തി അയർലണ്ടിൽ ശ്രദ്ധേയമായ പല പ്രവർത്തനങ്ങളും നടത്തിയിട്ടുണ്ട്.

Share this news

Leave a Reply

%d bloggers like this: