മിഡ്ലാൻഡ് ഇന്ത്യൻ ഫെസ്റ്റ് ‘ഉത്സവ് 2024’-ൽ അതിഥിയായി പ്രശസ്ത സിനിമ താരം അന്ന രേഷ്മ രാജൻ എത്തുന്നു

Indian Cultural Community Laois-ന്‍റെ നേതൃത്വത്തിൽ നടക്കുന്ന മിഡ്ലാൻഡ് ഇന്ത്യൻ ഫെസ്റ്റ് ‘ഉത്സവ് 2024’-ൽ അതിഥിയായി പ്രശസ്ത സിനിമ താരം അന്ന രേഷ്മ രാജൻ (ലിച്ചി) എത്തുന്നു. ജൂലൈ 27 ന് കൗണ്ടി ലീഷിലെ Rathleague Portloise-ലുള്ള GAA Club-ൽ വച്ചാണ് ‘ഉത്സവ് 2024’ അരങ്ങേറുന്നത്.

രാവിലെ 9 മണി മുതൽ രാത്രി 9 വരെ നടക്കുന്ന പരിപാടിയിൽ പ്രവേശനം സൗജന്യമാണ്.

കൂടുതൽ വിവരങ്ങൾക്ക്:
089 254 0535
089 479 7716

Share this news

Leave a Reply

%d bloggers like this: