അയർലണ്ടിലെ ഹൈറേഞ്ചേഴ്‌സ് സംഗമം ഓഗസ്റ്റ് 24-ന്

അയര്‍ലണ്ടിലെ ഹൈറേഞ്ചേഴ്‌സ് സംഗമം ഓഗസ്റ്റ് 24-ന്. ഇടുക്കിയില്‍ നിന്നും അയര്‍ലണ്ടിലേയ്ക്ക് കുടിയേറിയവരുടെ കൂട്ടായ്മയാണ് ഹൈറേഞ്ചേഴ്‌സ് അയര്‍ലണ്ട്.

ഓഗസ്റ്റ് 24-ന് രാവിലെ 10 മണി മുതല്‍ വൈകിട്ട് 6 മണി വരെ കൗണ്ടി മീത്തിലെ Navan-ലുള്ള Fordstown-ലെ Drewstown House-ല്‍ വച്ചാണ് പരിപാടി നടക്കുന്നത്.

കൂടുതല്‍ വിവരങ്ങള്‍ക്ക്:

Akshai +353 89 444 0795

Mijin +353 (89) 459 9226

Sujal +353 (87) 908 1191

Saibu – +353 (89) 954 4170

Share this news

Leave a Reply