ഡബ്ലിനിൽ ഫ്രീ ഡെലിവറിയുമായി ഷീലാ പാലസ് ബിരിയാണി മേള; 12 യൂറോയ്ക്ക് മലബാർ, ഹൈദരാബാദി ബിരിയാണികൾ, 15 യൂറോയ്ക്ക് ലാംബ് ബിരിയാണി

മലയാളികളുടെ പ്രിയപ്പെട്ട ഷീലാ പാലസ് റസ്റ്ററന്റിൽ ജൂലൈ 27 ശനിയാഴ്ച വമ്പൻ ബിരിയാണി മേള. വെറും 12 യൂറോയ്ക്ക് മലബാർ ചിക്കൻ ബിരിയാണി, 15 യൂറോയ്ക്ക് ലാംബ് ബിരിയാണി, 12 യൂറോയ്ക്ക് ഹൈദരാബാദി ബിരിയാണി എന്നിവ മതിയാവോളം കഴിക്കാം. രാവിലെ 11.30 മുതൽ ഉച്ചയ്ക്ക് 2.30 വരെയും, വൈകിട്ട് 6 മുതൽ 9 വരെയുമാണ് ഡെലിവറി. ഡബ്ലിൻ ഏരിയയിൽ ഡെലിവറി ഫ്രീ ആണ്.

CLONDALKIN, TALLAGHT, SAGGART, BLANCHARDSTOWN, CHARLSETOWN, SANTRY, DUBLIN CITY സെന്റർ, CELBRIDGE, WALKINSTOWN, എന്നിവിടങ്ങളിൽ ഡെലിവറി ലഭ്യമാണ്. അപ്പോൾ ഉടൻ തന്നെ ഓർഡർ ചെയ്യുകയല്ലേ?

PRE ORDER: +353 899 843 872

Share this news

Leave a Reply

%d bloggers like this: