ഒന്നാമത് Sheela Palace AMC ക്രിക്കറ്റ് ടൂർണമെന്റിന് ഒരുക്കങ്ങൾ പൂർത്തിയായി
ഡബ്ലിന്‍ ADAMSTOWN-ലെ മുന്‍നിര ക്രിക്കറ്റ് ക്ലബ് ആയ AMC അവതരിപ്പിക്കുന്ന ഒന്നാമത് ക്രിക്കറ്റ് ടൂര്‍ണമെന്റ് ഡബ്ലിന്‍-15 ലുള്ള Tyrellstown Cricket Ground-ല്‍ ഓഗസ്റ്റ് 19, 20 തിയതികളിലായി നടത്തപ്പെടുന്നു. രണ്ടു ദിവസം നീണ്ടുനില്‍ക്കുന്ന പോരാട്ടത്തില്‍ അയര്‍ലണ്ടില്‍ നിന്നുള്ള മികച്ച 24 ടീമുകളാണ് കൊമ്പ് കോര്‍ക്കുന്നത്. ചാമ്പ്യന്‍മാരെ കാത്തിരിക്കുന്നത് Sheela Palace Restaurant സ്‌പോണ്‍സര്‍ ചെയ്യുന്ന 701 യൂറോയും, Sheela Palace എവര്‍ റോളിങ് ട്രോഫിയുമാണ്. റണ്ണേഴ്‌സ് അപ്പിന് 351 യൂറോയും, Sheela Palace എവര്‍ റോളിങ് ട്രോഫിയും ലഭിക്കും. വ്യക്തിഗത ട്രോഫികളുടെ എണ്ണത്തിലും AMC ക്രിക്കറ്റ് ടൂര്‍ണമെന്റ് മാതൃകയാവുകയാണ്. ക്വാര്‍ട്ടര്‍ ഫൈനല്‍ മുതല്‍ ഫൈനല്‍ വരെയുള്ള എല്ലാ മത്സരത്തിലും, മികച്ച കളിക്കാരന് അവാര്‍ഡ് ലഭിക്കുന്നു. മികച്ച … Read more