ഒഐസിസി അയർലണ്ട് ഉമ്മൻ ചാണ്ടി അനുസ്മരണം; ചാണ്ടി ഉമ്മൻ എംഎൽഎ ഉദ്ഘാടനം ചെയ്യും

ഡബ്ലിൻ : ഒഐസിസി അയർലണ്ടിന്റെ നേതൃത്വത്തിൽ ഉമ്മൻ ചാണ്ടി അനുസ്മരണം ആഗസ്റ്റ് രണ്ടാം തീയതി വെള്ളിയാ വൈകിട്ട് 6 മണിക്ക് ഡബ്ലിനിൽ വച്ച് നടക്കുന്ന ചടങ്ങ് ചാണ്ടി ഉമ്മൻ എംഎൽഎ ഉദ്ഘാടനം ചെയ്യും. എല്ലാ ജനാധിപത്യ വിശ്വാസികളെയും ചടങ്ങിലേക്കു സ്വാഗതം ചെയ്യുന്നതായി ഒഐസിസി അയർലണ്ട് ഭാരവാഹികൾ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക് :
M M LinkWinstar Mathew 0851667794
Sanjo Mulavarickal 0831919038
P M Georgekutty 0870566531
Rony Kurisinkalparampil 0899566465
Kuruvilla George 0894381984
Sobin 0894000222
Subin Philip 0871424363
Vinu Kalathil 0894204210

Share this news

Leave a Reply

%d bloggers like this: