ഓഐസിസി- വാട്ടർഫോർഡ് -അയർലണ്ട് ഗാന്ധി ജയന്തി ദിനാഘോഷം സംഘടിപ്പിച്ചു

വാട്ടർഫോർഡിൽ ഓഐസിസിയുടെ നേതൃത്വത്തിൽ ഗാന്ധി ജയന്തി ദിനാഘോഷം സംഘടിപ്പിക്കുകയും, അതിനോടൊപ്പം തന്നെ വാട്ടർ ഫോർഡ് മലയാളി ജൂഡ് സെബാസ്റ്റ്യന്റെ ആകസ്മിക വേർപാടിൽ ഓഐസിസി വാട്ടർഫോർഡ് അനുശോചനം രേഖപ്പെടുത്തുകയും ചെയ്തു. വൈകിട്ട് 8:30-ന് ആരംഭിച്ച യോഗ പരിപാടിയിൽ മഹാത്മാഗാന്ധിയുടെ ചിത്രത്തിൽ മുഴുവൻ മെമ്പർമാരും പുഷ്പാർച്ചന നടത്തി. സ്വാഗതം സിജോ ഡേവിഡ് , അദ്ധ്യക്ഷപ്രസംഗം പുന്നമട ജോർജ്ജ്കുട്ടി , ഗാന്ധിജി അനുസ്മരണപ്രഭാഷണംഗ്രേയ്സ് ജേക്കബ്ബ് , പ്രിൻസ് മാത്യു എന്നിവർ പറഞ്ഞു. തുടർന്നു നടത്തിയ ആശംസാ പ്രസംഗത്തിൽ പങ്കെടുത്ത് കൊണ്ട് സാബു … Read more

ഐ ഓ സി/ ഓ ഐ സീ സീ അയർലണ്ട് സ്വാതന്ത്ര്യ ദിനാഘോഷം വർണാഭമായി

ഡബ്ലിൻ : ഐ ഓ സീ/ ഓ ഐ സീ സീ അയർലണ്ട് ഇന്ത്യൻ സ്വാതന്ത്ര്യ ദിനാഘോഷവും, എക്സലൻസ് അവാർഡ് ദാനവും, ഡബ്ലിനിലെ പാമേഴ്‌സ് ടൗണിലുള്ള സെന്റ് ലോർക്കൻസ് സ്കൂൾ ഹാളിൽ നടന്നു. പ്രസിഡൻറ് എം എം ലിങ്ക് വിൻസ്റ്റാർ അധ്യക്ഷത വഹിച്ച യോഗത്തിൽ അയർലണ്ടിലെ മന്ത്രി ജാക്ക് ചേമ്പേഴ്സ്, ഇന്ത്യൻ അംബാസിഡർ അഖിലേഷ് മിശ്ര, വൈദികര് അടക്കം വിശിഷ്ട വ്യക്തികൾ പങ്കെടുത്തു. ചടങ്ങിൽ നിരവധി കലാപരിപാടികൾ അരങ്ങേറി. സാൻജോ മുളവരിക്കൽ, പി എം ജോർജ്കുട്ടി, റോണി … Read more

ഡബ്ലിനിൽ ഇന്ത്യൻ സ്വാതന്ത്ര്യ ദിനാഘോഷവും, നേഴ്സിങ് എക്സലൻസ് അവാർഡ് വിതരണവും ആഗസ്റ്റ് 19-ന്

ഡബ്ലിൻ : ഐ ഓ സീ / ഓ ഐ സീ സീ അയർലണ്ടിന്റെ നേതൃത്വത്തിലുള്ള ഇന്ത്യൻ സ്വാതന്ത്ര്യ ദിനാഘോഷവും, നഴ്സിംഗ് എക്സലൻസ് അവാർഡ് വിതരണവും ആഗസ്റ്റ് 19 ശനിയാഴ്ച വൈകിട്ട് 6:30ന് പാമേഴ്‌സ് ടൗണിലുള്ള St.Lorcans School ഹാൾ ൽ നടക്കും. ചെണ്ടമേളം, പഞ്ചാബി നൃത്തം, രാജസ്ഥാനി നൃത്തം, സിനിമാറ്റിക് ഡാൻസുകൾ അടക്കം നിരവധി പരിപാടികൾ സ്വാതന്ത്ര്യദിനാഘോഷത്തോടെ അനുബന്ധിച്ച് നടക്കും. പ്രവേശനം സൗജന്യമാണ്. പരിപാടിയിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു. വിശദവിവരങ്ങൾക്ക് :ലിങ്ക് വിൻസ്റ്റാർ … Read more

രമേശ് ചെന്നിത്തല അയർലണ്ടിൽ; ഉമ്മൻ ചാണ്ടി അനുസ്മരണവും, ഇന്ത്യൻ സ്വാതന്ത്ര്യദിനാഘോഷവും ഉദ്ഘാടനം ചെയ്യും

ഡബ്ലിൻ : ഇന്ത്യൻ നാഷണൽ കോൺഗ്രസിൻറെ പ്രവാസി മലയാളികളുടെ സംഘടനകളായ ഐ ഓ സീയുടെയും, ഓ ഐ സീ സീയുടെയും ക്ഷണം സ്വീകരിച്ചുകൊണ്ട്, മുൻ കേരള ആഭ്യന്തര വകുപ്പ് മന്ത്രിയും, മുൻ കെപിസിസി പ്രസിഡണ്ടുമായ ശ്രീ രമേശ് ചെന്നിത്തല അയർലണ്ടിലെത്തുന്നു. ഓഗസ്റ്റ് 19 ആം തീയതി ശനിയാഴ്ച വൈകിട്ട് 6:30 പി എമ്മിന് ഡബ്ലിനിലെ പാമേഴ്‌സ് ടൗണിലുള്ള സെന്റ് ലോറൻസ് സ്കൂൾ ഹാളിൽ വച്ച് നടക്കുന്ന ഉമ്മൻചാണ്ടി അനുസ്മരണവും, തുടർന്നു നടക്കുന്ന ഇന്ത്യൻ സ്വാതന്ത്ര്യ ദിനാഘോഷവും ശ്രീ … Read more

ഓ ഐ സീ സീ അയർലണ്ടിന്റെ നേതൃത്വത്തിൽ ഉമ്മൻ ചാണ്ടി അനുസ്മരണം നടത്തി

ഡബ്ലിൻ : ഓ ഐ സീ സീ അയർലണ്ടിന്റെ നേതൃത്വത്തിൽ ഡബ്ലിനിലെ ആഡംസ്‌ടൗൺ കമ്മ്യൂണിറ്റി സെന്ററിൽ വച്ച് ഉമ്മൻ ചാണ്ടി അനുസ്മരണം നടത്തി. ഓ ഐ സീ സീ അയർലണ്ട് പ്രസിഡന്റ് എം എം ലിങ്ക് വിൻസ്റ്റർ അധ്യക്ഷത വഹിച്ച യോഗം, സാൻജോ മുളവരിക്കലിന്റെ ഈശ്വര പ്രാർത്ഥനയോടുകൂടി ആരംഭിച്ചു. തങ്ങളുടെ വ്യക്തി ജീവിതത്തിലും, രാഷ്ട്രീയ ജീവിതത്തിലും ഉമ്മൻ ചാണ്ടിയുമായുള്ള നിരന്തര സമ്പർക്കത്തിന്റെ മധുരസ്മരണകൾ പരസ്പരം പങ്കുവച്ച യോഗത്തിൽ റോയ് കുഞ്ചലകാട് (കേരള ഹൗസ്), രാജു കുന്നക്കാട് (പ്രവാസി … Read more

ഉമ്മൻ ചാണ്ടിക്ക് അനുശോചനം അർപ്പിച്ച് ഒഐസിസി/ഐഒസി അയർലണ്ട്

ഡബ്ലിന്‍: മുന്‍ കേരളാ മുഖ്യമന്ത്രിയും, ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് നേതാവുമായിരുന്ന ഉമ്മന്‍ ചാണ്ടിയുടെ നിര്യാണത്തില്‍ ഒഐസിസി/ഐഒസി അയര്‍ലണ്ട് അനുശോചനം രേഖപ്പെടുത്തി. സ്‌നേഹം കൊണ്ട് ലോകം ജയിച്ച രാജാവിന്റെ കഥ ഇവിടെ അവസാനിക്കുന്നു. ജനനായകന്‍ ഉമ്മന്‍ ചാണ്ടി സാറിന് ആദരാഞ്ജലികള്‍. ലോകത്തിന്റെ ഏത് കോണിലുള്ള മലയാളിക്കും ആശ്വാസമായിരുന്നു ആ പേര്, സാന്ത്വനവും പ്രതീക്ഷയുമായിരുന്നു. പോകാത്ത സ്ഥലവും, കാണാത്ത ജനവും ഉണ്ടാകില്ല. ഉമ്മന്‍ ചാണ്ടിയെ പോലെ മറ്റൊരാളില്ല. ഒഐസിസി അയര്‍ലണ്ട് പ്രസിഡന്റ് എം.എം ലിങ്ക് വിന്‍സ്റ്റാര്‍, ജനറല്‍ സെക്രട്ടറി സാന്‍ജോ … Read more

കെപിസിസി പ്രസിഡന്റ് കെ. സുധാകരനെ അറസ്റ്റ് ചെയ്തതിൽ ഒഐസിസി അയർലണ്ട് പ്രതിഷേധിച്ചു

ഡബ്ലിൻ : കെപിസിസി പ്രസിഡന്റ് കെ.സുധാകരനെ അറസ്റ്റ് ചെയ്ത പിണറായി സർക്കാരിന്റെ നടപടിയിൽ ഒഐസിസി അയർലണ്ട് പ്രതിഷേധിച്ചു. അഴിമതിയിൽ കുളിച്ച പിണറായി ഭരണത്തിൽ നിന്നും ജനങ്ങളുടെ ശ്രെദ്ധ തിരിച്ചുവിടാൻ നടത്തുന്ന ഒരു രാഷ്ട്രീയ ഗൂഡാലോചന കൂടിയാണ് ഇതെന്ന് ഒഐസിസി ആരോപിച്ചു. കേസിൽ ശിക്ഷിക്കപ്പെടാൻ മാത്രമുള്ള ഒരു തെളിവും പോലീസിന് ലഭിച്ചിട്ടില്ലെന്നും, ഇത് കൊണ്ടൊന്നും പ്രതിപക്ഷത്തിനെ നിശബ്ദമാക്കാനോ, കോൺഗ്രസിനെ ഇല്ലായ്മ ചെയ്യാനോ പിണറായി വിജയൻ വിചാരിച്ചാൽ നടക്കില്ലെന്നും ഒഐസിസി പറഞ്ഞു. മതിയായ തെളിവുകൾ പോലുമില്ലാതെ കെ. സുധാകരനെതിരെ കെട്ടിച്ചമച്ച … Read more

കോർക് ടൈറ്റാനിക് ഹോബ് സന്ദർശിച്ച് എം.പി രമ്യ ഹരിദാസ്

ഡബ്ലിൻ : അയർലൻഡിലെ കോർക് ടൈറ്റൈനിക് ഹോബ് ചരിത്രസ്മാരകം സന്ദർശിച്ചു പുഷ്പാർച്ചന നടത്തി എം പി രമ്യ ഹരിദാസ്. തുടർന്ന് കോർക്കിൽ കോൺഗ്രസ്‌ പ്രവർത്തകർ സംഘടിപ്പിച്ച സ്നേഹവിരുന്നിൽ പങ്കെടുക്കുകയും ചെയ്തു. കോർക്കിലെ indian Aagrah Restaurant ഇൽ വെച്ച് സംഘടിപ്പിച്ച ചാറ്റ് വിത്ത്‌ രമ്യ ഹരിദാസ് എന്ന പരിപാടിയിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു എം പി. കോൺഗ്രസ്‌ എന്നതൊരു വികാരണമാണെന്നും, നാടും വീടും വിട്ട് നിൽക്കുന്ന പ്രവാസികൾ പാർട്ടിക്ക് വേണ്ടി പ്രവർത്തിക്കുന്നത് ആ കൂട്ടായ്മയോടുള്ള ആത്മാർത്ഥകൊണ്ടാണെന്നും എം പി … Read more

ഒ ഐ സി സി അയലൻഡ് സംഘടിപ്പിച്ച ‘ചാറ്റ് വിത്ത്‌ രമ്യ ഹരിദാസ്’ പരിപാടി എം.പി രമ്യ ഹരിദാസ് ഉൽഘാടനം ചെയ്തു

അയർലൻഡ് ഒ ഐ സി സി കോർക്കിലെ Indian Aagrah Resturant ഇൽ സംഘടിപ്പിച്ച ചാറ്റ് വിത്ത്‌ രമ്യ ഹരിദാസ് എന്ന പ്രോഗ്രാം ആലത്തൂർ എം പി രമ്യ ഹരിദാസ് ഉദ്ഘാടനം ചെയ്തു. പരിപാടിയിൽ അയർലൻഡിലെ കോൺഗ്രസ്‌ പ്രേവർത്തകർ പങ്കെടുത്തു. പരിപാടിക്ക് മുന്നോടിയായി അയർലൻഡിലെ കോർക് ടൈറ്റൈനിക് ഹോബ് ചരിത്രസ്മാരകം സന്ദർശിച്ചു പുഷ്പാർച്ചന നടത്തി എം പി കോർക്കിൽ കോൺഗ്രസ്‌ പ്രവർത്തകർ സംഘടിപ്പിച്ച സ്നേഹവിരുന്നിൽ പങ്കെടുത്തു. കോൺഗ്രസ്‌ എന്നതൊരു വികാരണമാണെന്നും, നാടും വീടും വിട്ട് നിൽക്കുന്ന പ്രവാസികൾ … Read more

ഒഐസിസി കോർക്ക് സംഘടിപ്പിക്കുന്ന ‘ചാറ്റ് വിത്ത് രമ്യ ഹരിദാസ്’ ജൂൺ 18 ഞായറാഴ്ച

ഒഐസിസി കോര്‍ക്ക് സംഘടിപ്പിക്കുന്ന ‘ചാറ്റ് വിത്ത് രമ്യ ഹരിദാസ്’ ജൂൺ 18 ഞായറാഴ്ച. എംപി രമ്യ ഹരിദാസുമായി നേരിട്ട് സംവദിക്കാവുന്ന പരിപാടി വൈകിട്ട് 3 മണിക്ക് കോര്‍ക്ക് T23EH58-ലെ Indian Aagrah Restaurant-ല്‍ വച്ചാണ് നടത്തപ്പെടുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക്:ലിജോ 0876 485 031ജല്‍സണ്‍ 0870 642 676ലിങ്ക് വിന്‍സ്റ്റാര്‍ 0851 667 794അജീഷ് 0899 566 197