ഡബ്ലിൻ: ഇന്ത്യ കണ്ടതിൽ വച്ച് ഏറ്റവും വലിയ പ്രകൃതി ദുരന്തത്തിന് സഹായവുമായി ഓ ഐ സീ സീ അയർലണ്ട്. ഇത്തവണത്തെ ഓണാഘോഷപരിപാടികൾ നടത്തേണ്ടതില്ലെന്ന് തീരുമാനിച്ചു. അയർലണ്ടിലെ മുഴുവൻ സംഘടനകളുമായി ബന്ധപ്പെട്ട് കൂടുതൽ സഹായങ്ങൾ നാട്ടിലെത്തിക്കാൻ ഓ ഐ സീ സീ അയർലണ്ട് മുൻകൈ എടുത്ത് കൂടിയാലോചന നടത്തും.
വാർത്ത അയച്ചത്: റോണി കുരിശിങ്കൽപറമ്പിൽ