വയനാട് ദുരന്തബാധിതരെ ചേർത്തുപിടിക്കാൻ ഷീലാ പാലസിന്റെ ‘ബിരിയാണി ചലഞ്ച്’; 10 യൂറോയ്ക്ക് മലബാർ ചിക്കൻ ബിരിയാണി

വയനാട്ടിലെ ദുരന്തബാധിതരെ സഹായിക്കാന്‍ ബിരിയാണി ചലഞ്ചുമായി ഷീലാ പാലസ് റസ്റ്ററന്റ്, ലൂക്കന്‍. ഓഗസ്റ്റ് 10, 11 തീയതികളിലായി (ശനി, ഞായര്‍) നടക്കുന്ന ബിരിയാണി ചലഞ്ചിലൂടെ സമാഹരിക്കുന്ന തുക വയനാട്ടിലെ ഉരുള്‍പൊട്ടലില്‍ ദുരിതമനുഭവിച്ചവര്‍ക്ക് കൈമാറും.

ചലഞ്ച് വഴി 10 യൂറോയ്ക്കാണ് മലബാര്‍ ചിക്കന്‍ ബിരിയാണി വില്‍ക്കപ്പെടുന്നത്. ഡബ്ലിനില്‍ എല്ലായിടത്തും ഫ്രീ ഡെലിവറിയിമുണ്ട്. രാവിലെ 10 മണി മുതൽ 2 മണി വരെയും, വൈകിട്ട് 6 മണി മുതൽ 9 വരെയുമാണ് ഡെലിവറി.

ഓര്‍ഡര്‍ നല്‍കാന്‍ ഉടന്‍ വിളിക്കുക:
+353 89 211 3987
016 24 9575

Sheela Palace Restaurant
Unit 11, Ballowen Castle Shoppimg Centre
Lucan, Co. Dublin, K78C7P3

Share this news

Leave a Reply

%d bloggers like this: