പ്രധാനമന്ത്രിയെ അധിക്ഷേപിച്ച സംഭവത്തിൽ സ്ത്രീ അറസ്റ്റിൽ

പ്രധാനമന്ത്രി സൈമണ്‍ ഹാരിസിനെ വീടിന് മുന്നില്‍ വച്ച് അധിക്ഷേപിച്ച സംഭവവുമായി ബന്ധപ്പെട്ട് സ്ത്രീ അറസ്റ്റില്‍. ഈ വര്‍ഷം മെയ് 2-നാണ് പ്രധാനമന്ത്രിയുടെ വീടിന് മുന്നില്‍ ഒത്തുചേര്‍ന്ന ചിലര്‍ പ്രതിഷേധം നടത്തുന്നതിനിടെ അദ്ദേഹത്തെ അധിക്ഷേപിച്ചത്. ഇവരുടെ കൂട്ടത്തിലുണ്ടായരുന്ന 60-ലേറെ പ്രായമുള്ള സ്ത്രീയാണ് ഇന്നലെ രാവിലെ അറസ്റ്റിലായിരിക്കുന്നത്.

അതേസമയം സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരാണ് ഇതുവരെ അറസ്റ്റ് ചെയ്യപ്പെട്ടത്.

Share this news

Leave a Reply