കേരളത്തിലെ പ്രശസ്ത ബാന്‍ഡായ തൈക്കുടം ബ്രിഡ്ജ് അവതരിപ്പിക്കുന്ന ‘Musical Extravaganza’ സെപ്റ്റംബര്‍ 21-ന് അയര്‍ലണ്ടിലെ ലെറ്റര്‍കെന്നിയില്‍. വൈകിട്ട് 6.30-ന് Aura Leisure Centre-ലാണ് സംഗീതനിശ അരങ്ങേറുക.

ടിക്കറ്റ് നിരക്കുകള്‍ ഇപ്രകാരം:
Family Ticket (4 seats – must be family): €125 (Free food for 4)
- VIP Tickets (Front Three Rows straight in front of the stage, after the dance floor, only for VIPs): €60 per seat (Free foor for each Ticket)
- General Ticket (Back and side rows): €40 per seat(Free food for each Ticket)
- Dance floor is at the side corners of the stage.
- Family with one kid: €100 (3 Seats and free food for 3)
- Kids under 4 years: Free (no seat and no food)
- If a seat is required for a child under 4 years – pay additional €10 (contact: 0894142349)
- Additional kid (after 2 parents and 2 kids): €10 per kid (for age above 4 years)
- Includes seat and free food
- All should be from the same family.

എല്ലാ ടിക്കറ്റുകള്‍ക്കും സൗജന്യ ഭക്ഷണവും, പാര്‍ക്കിങ്ങും ഉണ്ടാകും. ഒപ്പം പരിസരത്തായി ബീവറേജസ് കൗണ്ടര്‍, ഫുഡ് സ്റ്റാളുകള്‍ എന്നിവയും ഒരുക്കുന്നതാണ്.
ടിക്കറ്റുകള്‍ ബുക്ക് ചെയ്യാന്‍: https://www.eventbrite.ie/e/musical-extravaganza-with-the-top-band-from-india-thaikkudam-bridge-tickets-887630275047?aff=oddtdtcreato
കൂടുതല്‍ വിവരങ്ങള്‍ക്ക്:
+353894142349
+353851631030
+353892380994