ലിമറിക്ക് സിറ്റിയിൽ വെടിവെപ്പ്; കൗമാരക്കാരന് പരിക്ക്

ലിമറിക്ക് സിറ്റിയിൽ ഉണ്ടായ വെടിവെപ്പിൽ കൗമാരക്കാരന് പരിക്ക്. ഞായറാഴ്ച രാത്രി 8 മണിയോടെ Weston-ലെ Ballinacurra-ലാണ് സംഭവം. പരിക്കുകളോടെ University Hospital Limerick-ൽ പ്രവേശിപ്പിച്ച ഇദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണ്.

സംഭവത്തിൽ അന്വേഷണം നടത്തിവരികയാണെന്ന് ഗാർഡ അറിയിച്ചു.

Share this news

Leave a Reply