അയർലണ്ടിലെ ഡബ്ലിനിൽ അന്തരിച്ച ഷാലറ്റ് ബേബിയുടെ അന്ത്യ കർമ്മങ്ങളും പൊതുദർശനവും ഞായർ, ബുധൻ ദിവസങ്ങളിൽ.കോതമംഗലം സ്വദേശിനിയായ ഷാലറ്റ് ഫിൻഗ്ലാസിലെ ഹാംപ്ടൺ വുഡിൽ താമസക്കാരൻ ആയിരുന്നു. കുറച്ചു കാലമായി ചികിത്സയിൽ ആയിരുന്ന ഷാലറ്റ് ഇന്ന് രാവിലെയാണ് മരണമടഞ്ഞത്.
ഡബ്ലിൻ സെന്റ് ഗ്രീഗോറിയോസ് ജാക്കോബൈറ്റ് സിറിയൻ ഓർത്തഡോക്സ് സഭാംഗമായ ഷാലറ്റിന്റെ അന്ത്യ കർമ്മങ്ങളും നാളെ (ഞായർ , 1 ഡിസംബർ ) സെന്റ് മേരീസ് ചാപ്പലിൽ ഉച്ചയ്ക്ക് 1 മണി മുതൽ 3 മണി വരെ. അവസരത്തിൽ പൊതുദർശനത്തിനുള്ള ക്രമീകരണവും ഉണ്ടായിരിക്കും.
പിന്നീട് ബുധനാഴ്ച ( 4 ഡിസംബർ ) Glasnevin -നുള്ള Our Lady of Victories Catholic Church -ൽ പൊതുദർശനം ഉണ്ടായിരിക്കും
