അയര്‍ലണ്ടിലെ കോര്‍ക്ക് മേഴ്സി യുണിവേഴ്സിറ്റി ഹോസ്പിറ്റലില്‍ അവസരം.
ക്ലിനിക്കല്‍ നഴ്സിംഗ് മാനേജര്‍ (CNM )മെഡിക്കല്‍ /സര്‍ജിക്കല്‍ മുഴുവന്‍ സമയ തസ്തികയിലേക്കാണ് അവസരം.
താത്കാലിക അടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തേക്കാണ് നിയമനം.
ഉദ്യോഗാർത്ഥികൾക്ക് NMBI രെജിസ്ട്രേഷന്‍ നിര്‍ബന്ധമാണ്. മൂന്ന് വര്‍ഷത്തെ post reg experience ആവശ്യമാണ്.
ശമ്പളം 54,437 യൂറോ മുതല്‍ 64,109 യൂറോ വരെ.
Apply before 1pm on Wed,11 Dec 2024.
