വിണ്ണിന്റെ സമാധാനം മണ്ണിനും മാനവ ഹൃത്തിനു മേകിയ ശാന്ത ശീതള രാവിൻറെ സംഗീതം നിങ്ങൾക്കായി അണിയിച്ചൊരുക്കുന്നു ഗ്രേസ് ഓഡിയോസ്, ‘രാത്രി രാത്രി രാത്രി അത്യുന്നതൻ പിറന്ന രാത്രി’ എന്ന ക്രിസ്മസ് ഗാനം യുടുബില്‍ റിലീസ് ചെയ്തു.
ഗ്രേസ് ഓഡിയോസ് ന്‍റെ ക്രിസ്മസ് ഗാനം പുറത്തിറങ്ങി
