അയർലണ്ടിലെ Naas -ൽ താമസിച്ചിരുന്ന സാജൻ ആന്റണി (54) കേരളത്തിൽ അന്തരിച്ചു.
എറണാകുളം പള്ളുരുത്തി സ്വദേശി സാജൻ ഒരു വർഷം മുമ്പ് അയർലണ്ടിൽ ടൂറിസ്റ്റ് കമ്പനിയിൽ ഡ്രൈവർ ജോലിയ്ക്കായ് അയർലണ്ടിൽ എത്തിയത്. തുടർന്ന് ക്യാൻസർ മൂലം വളരെ ഗുരുതര അവസ്ഥയിൽ NAAS ആശുപത്രിയിൽ ആയിരുന്നു .
Paralyzed ആയ സാജന്റെ ആഗ്രഹപ്രകാരം അദ്ദേഹത്തെ നാട്ടിൽ എത്തിക്കാൻ അയർലണ്ടിലെ മലയാളി സമൂഹം ഉൾപ്പെടെ പിന്തുണ നൽകിയതിനെ തുടർന്നാണ് എയർ ആംബുലൻസ് സൗകര്യത്തോടെ അദ്ദേഹത്തെ നാട്ടിൽ എത്തിച്ചത് .
ഇന്ന് ഉച്ചക്ക് 3 മണിക്കാണ് സാജൻ അന്തരിച്ചത്. ഭാര്യ: ട്രെസ്സാ സാജൻ , രണ്ടു മക്കൾ