അയർലണ്ടിലെ പ്രമുഖ ബിസിനസ് സ്ഥാപനമായ സ്‌പൈസ് വില്ലേജിന്റെ ഡയറക്ടറും ലൂക്കൻ മലയാളി ക്ലബ് എക്സിക്യൂട്ടീവ് അംഗവുമായ ഇമ്മാനുവേൽ തെങ്ങുംപള്ളിയുടെ പിതാവ് ജോസ് വർക്കി തെങ്ങുംപള്ളിൽ (77) അന്തരിച്ചു. ഡബ്ലിനിൽ സി എൻ എം ആയ റീത്ത ഇമ്മാനുവേൽ മരുമകളാണ്.
സംസ്കാരം മാർച്ച് 24, തിങ്കളാഴ്ച രാവിലെ 10.30ന് വണ്ണപ്പുറം മാർ സ്ലീവാ ടൗൺ ചർച്ചിൽ നടക്കും.