നോക്ക് St. Johns Centre-ൽ ഏകദിന ഈസ്റ്റർ റിട്രീറ്റ് ഏപ്രിൽ 12-ന്

അയർലണ്ടിലെ നോക്കിലുള്ള (Knock) St. Johns Centre-ൽ ഏകദിന ഈസ്റ്റർ റിട്രീറ്റ് ഏപ്രിൽ 12-ന്. രാവിലെ 9 മണി മുതൽ വൈകിട്ട് 4 വരെ നടക്കുന്ന റിട്രീറ്റ് നയിക്കുന്നത് റവ. സിസ്റ്റർ ആൻ മരിയ ആണ്.

റോസാരി, ആത്മീയ പ്രഭാഷണങ്ങൾ, കുമ്പസാരം (മലയാളം & ഇംഗ്ലീഷ്), രോഗികൾക്കായുള്ള പ്രാർത്ഥന, വിശുദ്ധ കുർബാന മുതലായവ അന്നേ ദിവസം നടക്കും.

രജിട്രേഷന്: https://forms.gle/Wp6uEai2a91DvAhu5

ഫീസ്: മുതിർന്നവർക്ക് 10 യൂറോ
കുട്ടികൾക്ക് (5-11 വയസ്) 5 യൂറോ

കൂടുതൽ വിവരങ്ങൾക്ക്:
മനോജ്‌ ജേക്കബ് 0892619625
ജ്യോതിഷ് 0894888166
മാർട്ടിൻ 08976856488
Email: stmaryssyromalabarchurchknock@gmail.com

Share this news

Leave a Reply