ഈസ്റ്റർ-വിഷു-ഈദ് ഫെസ്റ്റിവലിന് ഒരുങ്ങി ഒരുങ്ങി മുള്ളിങ്കർ

Westmeath Indian Association-ന്റെ നേതൃത്വത്തിൽ വോയിസ്‌ ഓഫ് മുള്ളിങ്കർ അണിയിച്ചൊരുക്കുന്ന കലാസന്ധ്യ ഏപ്രിൽ 26-ന് ഡൗൺസ് GAA ക്ലബ്ബിൽ വച്ച് നടത്തപെടുന്നു.

 

 

 

 

 

 

 

 

പൂത പാട്ട്, കൈകൊട്ടികളി, ചെണ്ട ഫ്യൂഷൻ, വന്ദേമാതരം ഡ്രാമ, DJ തുടങ്ങി നിരവധി കലാപരിപാടികൾ അണിയറയിൽ ഒരുങ്ങി കഴിഞ്ഞതായി കമ്മിറ്റി അംഗങ്ങൾ അറിയിച്ചു. ആഹാര പ്രിയർക്കായി Masala Kitchen Dublin ഒരുക്കുന്ന ലൈവ് ഫുഡ്‌ സ്റ്റാളും ഉണ്ടായിരിക്കുന്നതാണ്.

Entry Fee – 5 യൂറോ

Share this news

Leave a Reply