കശ്മീരിലെ ബൈസരൻ വാലിയിൽ ഭീകരാക്രമണത്തിൽ ജീവൻ പൊലിഞ്ഞ സഹോദരങ്ങൾക്കായി ദ്രോഗഡ ഇന്ത്യൻ അസോസിയേഷന്റെയും (DMA) റോയൽ ക്ലബ്ബിന്റെയും നേതൃത്വത്തിൽ ആദരാജ്ഞലികൾ അർപ്പിക്കുകയും അവരുടെ ആത്മാക്കൾക്കായി തിരി തെളിക്കുകയും ചെയ്യുന്നു.
ഈ വരുന്ന തിങ്കളാഴ്ച്ച (28/04/2025) ദ്രോഗഡ O’Raghallaigh’s GAA Club ഓഡിറ്റോറിയത്തിൽ വൈകുന്നേരം 9.00 മണിക്ക് നടക്കുന്ന അനുസ്മരണത്തിലേക്ക് എല്ലാ രാജ്യ സ്നേഹികളെയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.
Venue:O’Raghallaighs GAA, North Rd, Moneymore, Drogheda, Co. Louth Time : 9.00 pm