ഡബ്ലിന്‍ 24-ലെ Citywest പ്രദേശത്ത് സിംഗിള്‍ റൂം വാടകയ്ക്ക്. 4BHK വീട്ടിലെ ഒരു റൂം ആണ് പുരുഷന്മാര്‍ക്ക് വാടകയ്ക്ക് നല്‍കുന്നത്. ആധുനിക സജ്ജീകരണങ്ങളോടെയുള്ള ഫുള്ളി ഫര്‍ണിഷ്ഡ് റൂമില്‍ വാഷര്‍, ഡ്രയര്‍ എന്നിവയും ഉണ്ട്. Dunnes, Lidl, Fortunestown Luas Station, ബസ് സ്റ്റോപ്പ് എന്നിവിടങ്ങളിലേയ്ക്ക് നടന്നുപോകാവുന്ന ദൂരമേയുള്ളൂ. എഗ്രിമെന്റ് ചെയ്താല്‍ ഉടന്‍ തന്നെ താമസം മാറാവുന്നതാണ്.
മാസം 600 യൂറോ ആണ് വാടക. 600 യൂറോ ഡെപ്പോസിറ്റുമുണ്ട്. താല്‍പര്യമുള്ളവര്‍ ബന്ധപ്പെടുക: +353899871496