ഡബ്ലിനിൽ കത്തിക്കുത്ത്; ഒരാൾ ആശുപത്രിയിൽ

ഡബ്ലിനില്‍ കത്തിക്കുത്തേറ്റ് ഒരാള്‍ ആശുപത്രിയില്‍. East Wall Road-ല്‍ തിങ്കളാഴ്ച വൈകിട്ട് 10 മണിയോടെയാണ് സംഭവം. ഇയാള്‍ പരിക്കുകളോടെ Mater Misericordiae Hospitall-ല്‍ ചികിത്സയിലാണ്. പരിക്ക് ഗുരുതരമല്ല.

ഇയാളെ കത്തി ഉപയോഗിച്ച് കുത്തിയെന്നാണ് കരുതുന്നതെന്നും, അന്വേഷണം നടക്കുകയാണെന്നും ഗാര്‍ഡ അറിയിച്ചു.

Share this news

Leave a Reply