പ്രശസ്ത സിനിമാ പിന്നണിഗായകന്‍ കെ.എസ് ഹരിശങ്കര്‍ അയര്‍ലണ്ടില്‍. ഓഗസ്റ്റ് 9 ശനിയാഴ്ച ഡബ്ലിനിലെ Scientology Community Centre-ല്‍ വച്ചാണ് വൈകിട്ട് 6 മുതല്‍ 10 മണി വരെ ഹരിശങ്കറിന്റെ ലൈവ് സംഗീതപരിപാടി നടത്തപ്പെടുന്നത്. Blueberry Innernational & Friends ആണ് പരിപാടിയുടെ സംഘാടകര്‍.
ടിക്കറ്റുകള്‍ക്കായി: https://www.ticket4u.ie/events/celebrates-music-with-k-s-harisankar-2
വേദി: Scientology Community Centre, 24 Firhouse Rd, Killininny, Dublin 24, D24 CX39, Ireland