Mar Thoma congregation, Dublin South, Ireland-ന്റെ ആഭിമുഖ്യത്തിലുള്ള ഈ വർഷത്തെ കൺവെൻഷൻ ജൂലൈ 31, ഓഗസ്റ്റ് 1 തീയതികളിലും, Congregation Day വിശുദ്ധ കുർബാനയോടു ചേർന്ന് ഓഗസ്റ്റ് 2 ശനിയാഴ്ച രാവിലെ 10 മണിക്കും Nazarene Community Church, Greystones, Wicklow, A63YD27 വെച്ച് നടത്തപ്പെടുന്നു.
വികാരി Rev. Stanely Mathew John-ന്റെ അധ്യക്ഷതയിൽ Very. Rev. V.T John ഈ ദിവസങ്ങളിൽ മുഖ്യ പ്രഭാഷണത്തിനും വിശുദ്ധ കുർബാനയ്ക്കും നേതൃത്വം നൽകും. പ്രസ്തുത യോഗങ്ങളിലേക്ക് എല്ലാ പ്രിയപ്പെട്ട വരെയും സ്നേഹ പൂർവം ക്ഷണിച്ചു കൊള്ളുന്നതായി സംഘാടകർ അറിയിച്ചു.