അയർലണ്ട് – ഇംഗ്ലണ്ട് മൂന്ന് ട്വന്റി20 മത്സര പരമ്പര സെപ്റ്റംബറിൽ

ക്രിക്കറ്റ് ലോകത്ത് ഈയിടെയായി മികച്ച പ്രകടനം നടത്തി വമ്പന്‍ ടീമുകളെ വരെ വിറപ്പിച്ച അയര്‍ലണ്ടിന്റെ അടുത്ത മത്സരം ഇംഗ്ലണ്ടുമായി. സെപ്റ്റംബര്‍ 17, 19, 21 തീയതികളിലായി ഡബ്ലിനിലെ Malahide-ലാണ് മൂന്ന് ട്വന്റി20 മത്സരങ്ങളുടെ പരമ്പരയ്ക്ക് അയല്‍ക്കാര്‍ തയ്യാറെടുക്കുന്നത്. പകൽ 1.30 മുതലാണ് മത്സരങ്ങൾ ആരംഭിക്കുക.

ഓണ്‍ലൈനില്‍ 35 യൂറോയും, വേദിയില്‍ നേരിട്ട് എത്തുന്നവര്‍ക്ക് 45 യൂറോയുമാണ് ടിക്കറ്റ് നിരക്ക്. ടിക്കറ്റ് ബുക്കിങ്ങിനായി: https://cricketireland.ie/events/

ഇംഗ്ലണ്ട് ടീം:

Jacob Bethell (Warwickshire) – Captain
Rehan Ahmed (Leicestershire)
Sonny Baker (Hampshire)
Tom Banton (Somerset)
Jos Buttler (Lancashire)
Liam Dawson (Hampshire)
Tom Hartley (Lancashire)
Will Jacks (Surrey)
Saqib Mahmood (Lancashire)
Jamie Overton (Surrey)
Matthew Potts (Durham)
Adil Rashid (Yorkshire)
Phil Salt (Lancashire)
Luke Wood (Lancashire)

Share this news

Leave a Reply