അയർലണ്ടിൽ നിര്യാതനായ മലയാളി ശ്രീകാന്ത് സോമനാഥന്റെ സംസ്കാരം ഇന്ന്. Goatstown- ലെ (D14 X348) Massey Bros. Funeral Home- ൽ ഇന്ന് പകൽ 10 മണിക്ക് നടക്കുന്ന പ്രാർത്ഥനാ ചടങ്ങുകൾക്ക് ശേഷം Mount Jerome-ൽ വച്ച് സംസ്കാരം നടക്കും.
ദീപ്തി ആണ് ശ്രീകാന്തിന്റെ ഭാര്യ. മകൻ സോം ശ്രീനാഥ്.
പ്രാർത്ഥനാ ചടങ്ങ് ലൈവ് ആയി സ്ട്രീം ചെയ്യുന്നതാണ് (Link: https://churchcamlive.ie/masseybrosgoatstown)
കൂടുതൽ വിവരങ്ങൾക്ക്: Massey Bros., Goatstown on (01) 268 8828.
https://rip.ie/death-notice/srikanth-somanathan-dublin-605386