മഴ തുടരുന്നു: അയർലണ്ടിലെ 5 കൗണ്ടികളിൽ യെല്ലോ വാണിങ്

ശക്തമായ മഴ തുടരുന്ന അയർലണ്ടിൽ Carlow, Kilkenny, Wexford, Wicklow, Waterford എന്നീ കൗണ്ടികളിൽ യെല്ലോ വാണിങ് നൽകി കാലാവസ്ഥാ വകുപ്പ്. ഇന്ന് (സെപ്റ്റംബർ 19 വെള്ളി) പകൽ 2 മണിക്ക് നിലവിൽ വരുന്ന മുന്നറിയിപ്പ്, അർദ്ധരാത്രി 12 മണി വരെ തുടരും.

ഈ കൗണ്ടികളില്‍ ശക്തമായ മഴയെ തുടര്‍ന്ന് പ്രാദേശികമായ വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ട്. റോഡ് യാത്രക്കാര്‍ ജാഗ്രത പാലിക്കുക.

Share this news

Leave a Reply