Co Meath-ലെ വീട്ടിൽ പുരുഷൻ മരിച്ച നിലയിൽ 05/10/2025 Co Meath-ലെ വീട്ടില്‍ പുരുഷന്‍ മരിച്ച നിലയില്‍. വെള്ളിയാഴ്ച രാവിലെ 10 മണിയോടെയാണ് Agher-ലെ ഒരു കെട്ടിടത്തില്‍ ശരീരം കണ്ടെത്തിയത്. പോസ്റ്റ്‌മോര്‍ട്ടം ഫലം വന്നതിന് ശേഷം ബാക്കി കാര്യങ്ങള്‍ തീരുമാനിക്കുമെന്നും, അന്വേഷണം നടക്കുയാണെന്നും ഗാര്‍ഡ അറിയിച്ചു. Share this:Tweet Click to share on WhatsApp (Opens in new window) WhatsApp Like this:Like Loading... Related News Share this news