എബനേസർ മാർത്തോമ്മാ ചർച്ച് ഡബ്ലിൻ സൗത്ത് – ആദ്യ വിശുദ്ധ കുർബാന

ഡബ്ലിൻ: അയർലണ്ടിലെ രണ്ടാമത്തെ മാർത്തോമ്മാ പള്ളിയായി ഉയർത്തപ്പെട്ട “എബനേസർ മാർത്തോമ്മാ ചർച്ച് ഡബ്ലിൻ സൗത്തിന്റെ” ആദ്യ വിശുദ്ധ കുർബാന ഒക്ടോബർ മാസം 18-ാംതീയതി ശനിയാഴ്ച്ച രാവിലെ 9:30-ന് ഗ്രേസ്റ്റോൺസിലുള്ള Nazarene Community Church, Greystones, Wicklow, A63YD27 വെച്ച് നടത്തപ്പെടുന്നു.

ഇടവക വികാരി സ്റ്റാൻലി മാത്യു ജോൺ വിശുദ്ധ കുർബാനയ്ക്ക് നേതൃത്വം നൽകും. എല്ലാ പ്രിയപ്പെട്ടവരെയും സ്നേഹപൂർവ്വം ക്ഷണിച്ചുകൊള്ളുന്നുവെന്ന് കമ്മിറ്റി അറിയിച്ചു.

Share this news

Leave a Reply