ശക്തമായ മഴ: അയർലണ്ടിലെ 3 കൗണ്ടികൾക്ക് യെല്ലോ വാണിങ്

ശക്തമായ മഴയെ തുടര്‍ന്ന് അയര്‍ലണ്ടിലെ East Galway, Roscommon, Longford എന്നിവിടങ്ങളില്‍ യെല്ലോ വാണിങ് നല്‍കി കാലാവസ്ഥാ വകുപ്പ്. ബുധനാഴ്ച രാത്രി 11.17-ന് നിലവില്‍ വന്ന വാണിങ് ഇന്ന് രാവിലെ 8 മണി വരെ തുടരും.

ശക്തമായ മഴയില്‍ പ്രാദേശികമായ വെള്ളപ്പൊക്കം, റോഡിലെ കാഴ്ച മറയല്‍ എന്നിവ ഉണ്ടാകുമെന്ന് മുന്നറിയിപ്പുണ്ട്. യാത്രയും ദുഷ്‌കകരമാകും.

Share this news

Leave a Reply