പ്രീത തോമസ് ഐ സി സി എല്‍ പ്രസിഡന്റ് ; ജയകൃഷ്ണന്‍ നായര്‍ സെക്രട്ടറി

ഡബ്ലിന്‍: കൗണ്ടി ലീഷിലെ ഇന്ത്യന്‍ കള്‍ച്ചറല്‍ കമ്മ്യൂണിറ്റി ലീഷ് (ഐ സി സി എല്‍) 2025-2026-ലെ പ്രസിഡന്റായി പ്രീത തോമസ് അയ്യനേത്ത് തെരഞ്ഞെടുക്കപ്പെട്ടു. ജയകൃഷ്ണന്‍ നായര്‍ – സെക്രട്ടറി, രാജേഷ് അലക്‌സാണ്ടര്‍ – ട്രഷറര്‍.

കമ്മിറ്റി അംഗങ്ങള്‍: റെജി മോള്‍ അലക്‌സ്, ബിന്ദു സജി, പ്രീത ജിബി, ജോണ്‍സണ്‍ ജോസഫ്, ജോയ്‌സ് അബ്രാഹം, രമേഷ് കൃഷ്ണാലയം, റിജോ ചാക്കോ, സഞ്ജു ചെറിയാന്‍.

Share this news

Leave a Reply