ഡബ്ലിൻ ഫിൻഗ്ലാസ്സിലെ സെന്റ്. ഗ്രീഗോറിയോസ് യാക്കോബായ പള്ളി ഇടവകാംഗമായ ബിനുവിൻ്റെ ഭാര്യയായ ഏലിയാമ്മ ബിനുവിന്റെ മാതാവ്, പുത്തൻകുരിശ് കണ്ടമംഗലത്ത് സാറാമ്മ കുര്യാക്കോസ് (99) നിര്യാതയായി.
സംസ്ക്കാരം 25.11.2025 ചൊവ്വാഴ്ച ഉച്ച കഴിഞ്ഞ് 3:00 മണിക്ക് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം തെക്കൻ പറവൂർ സെൻറ് ജോൺസ് വലിയപള്ളിയിൽ നടക്കും.






