ശക്തമായ തെക്ക് കിഴക്കൻ കാറ്റ്: അയർലണ്ടിലെ 4 കൗണ്ടികളിൽ യെല്ലോ വാണിങ്

ശക്തമായ കാറ്റ് വീശുമെന്ന് പ്രതീക്ഷിക്കുന്ന Dublin, Wexford, Wicklow, Waterford എന്നീ കൗണ്ടികളിൽ യെല്ലോ വാണിങ് നൽകി കാലാവസ്ഥ വകുപ്പ്. ഇന്ന് (വെള്ളിയാഴ്ച) പകൽ 11 മണി മുതൽ വൈകിട്ട് 5 മണി വരെയാണ് മുന്നറിയിപ്പ്.

ശക്തമായ തെക്ക് കിഴക്കൻ കാറ്റിൽ സാധനങ്ങൾ പറന്നു പോകാൻ സാധ്യത ഉള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണം. യാത്ര ചെയ്യുന്നവർ പ്രത്യേകം ശ്രദ്ധിക്കുക.

Share this news

Leave a Reply