ബുധനാഴ്ച 6.2 മില്യന്റെ സമ്മാനം ലഭിച്ച ലോട്ടോ ജാക്പോട്ട് വിറ്റത് Mullingar-ൽ

ബുധനാഴ്ച 6.2 മില്യണ്‍ യൂറോ സമ്മാനം കിട്ടിയ ലോട്ടോ ജാക്‌പോട്ട് ടിക്കറ്റ് വിറ്റത് Mullingar-ലെ Pearse Street-ല്‍ എന്ന് വെളിപ്പെടുത്തി നാഷണല്‍ ലോട്ടറി. ബുധനാഴ്ച രാത്രിയിലെ നറുക്കെടുപ്പില്‍ 4, 21, 23, 27, 34, 38 എന്നീ നമ്പറുകളും 37 ബോണസ് നമ്പറുമായ ടിക്കറ്റിനാണ് 6.2 മില്യണ്‍ യൂറോയുടെ വമ്പന്‍ സമ്മാനം ലഭിച്ചത്.

2025-ല്‍ ലോട്ടോ ജാക്‌പോട്ട് വിജയിയാകുന്ന ഒമ്പതാമത്തെ ആളാണിത്. Eason’s Pearse Street എന്ന സ്റ്റോറില്‍ നിന്നുമാണ് ടിക്കറ്റ് വിറ്റത്.

Share this news

Leave a Reply